ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)വ്യാപരികൾ ബിസിനസ്സിൽ ചില അഴിച്ചുപണികൾക്ക് ശ്രമിക്കും രോഗശമനം , ധൈര്യം സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പാർട്ടണർമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും കർമ്മമേഖലയിൽ ഉണർവ്വ്, ധനലാഭം സ്ഥാനപ്രാപ്തി, അംഗികാരം ഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) പിതാവിന്റെ കർമ്മമേഖലകളിൽ പ്രവേശിക്കുവാൻ അവസരം ഉണ്ടാകുംസജ്ജനസംസർഗ്ഗം , മംഗളകർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം,ജന സ്നേഹംസുഖo ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) വാഹന യാത്രകൾ ശ്രദ്ധിയ്ക്കണം – റിപ്പേറുകൾ ആവശ്യമായി വരുംആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ശത്രുക്കളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാൻ അവസരം ഉണ്ടാകുംകർമ്മ വിജയം ദ്രവ്യലാഭം, ഉണർവ്വ് ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) എല്ലാ കാര്യങ്ങൾക്കും അലസതയോ കാലതാമസമോ അനുഭവപ്പെടാം ,ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ചെലവ് ചുരുക്കാനുള്ള ശ്രമം പരാജയപ്പെടുംസഞ്ചാരo, കാര്യവിജയം ദേഹ സുഖം സ്ഥാനപ്രാപ്തി, രോഗ ശമനം ഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) കൊടുത്ത വായ്പ്പാ തിരിച്ച് പിടിക്കാൻ പ്രയാസപ്പെടും ബന്ധു ഗുണം, ധനലാഭംസാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സിനിമ – നാടക മേഖല ളിലെ കലാകാരന്മാർക്ക് അനുകൂലസമയം കർമ്മമേഖലകളിൽ തടസ്സങ്ങൾ മാറി കിട്ടും, അഭിമാന ബന്ധനമുക്തി,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ഇലട്രോണിക്സ് ഉപകരണങ്ങൾ വ്യാപരിക ക്ക്നല്ല ദിവസം സ്വജന സഹകരണംശത്രു ഉപദ്രവം മാറിക്കിട്ടും, അഭിമാന o, ,ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ലോട്ടറി ഭാഗ്യപരീക്ഷണത്തിനനുള ദിവസംധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യംഇവ പൊതു ഫലം

No Comment.