ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വിഷമസ്ഥിയിൽ പെടും , തനിക്കോ കുടുംബാംഗൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിയ്ക്കുംപ്രവർത്തികളിൽവിജയ സാദ്ധ്യത കുറയും കർമ്മ സ്തംഭനം , സഹോദരഗുണം , പ്രതാപ ഐശ്വര്യങ്ങൾ കുറയും – ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പഴയ സൗഹൃദങ്ങൾ വീണ്ടെടുക്കാനാകുംകുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യ സ്ത്രികൾക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കുടുംബ സമേതംക്ഷേത്ര ദർശനത്തിന് സാദ്ധ്യതബന്ധു സഹകരണം , ജന സ്നേഹം ധനലാഭംരോഗ ശമനം, മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) ശത്രുക്കൾ വർദ്ധിയ്ക്കും സഹോദരതുല്യരായവർ അകന്ന് നില്കുംകർമ്മ വിഘ്നം, മാറി കിട്ടും അഭിമാനക്ഷതമുള്ള വാക്കുകൾ കേൾക്കാനിടവരും ദ്രവ്യനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)സ്ഥാനപ്രാപ്തി, ജന സഹകരണം, ധനലാഭം അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ദൈവാധിന കുറവു അനുഭവപ്പെടും ,കർമ്മ തടസ്സ o, ദൂര യാത്രകൾ വേണ്ടി വരും, അലച്ചിൽ,, ധനലാഭത്തിൽ കുറവ്, ആരോഗ്യം , ബന്ധു സഹകരണ o ഇവ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഭൂമിവില്പ്പന കാര്യം അടുത്തു വരുംകാര്യവിജയം ക്രയവിക്രയങ്ങളിൽ ലാഭം , ബന്ധനമുക്തി, , ഉത്സാഹം കർമ്മ പുരോഗതി , ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) സാഹോദര തുല്യർ നിസ്സഹകരിക്കുംരോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) മക്കളുടെ ജോലി കാര്യത്താൽ അനുകൂല സാഹചര്യം ഉണ്ടാകും വിദ്യാർത്ഥികൾക്കിഷ്ട വിഷയത്തിൽ പഠിക്കാനവസരംധനലാഭം, വ്യാപര നേട്ടം, , ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ആരോഗ്യപ്രശ്നങ്ങൾ സാമ്പത്തിക കാര്യങ്ങൾക്ക് തടസ്സങ്ങൾസ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, ഇവഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) കുടുംബ സുഖം, വഴിവിട്ട മാർഗ്ഗ ങ്ങിൽധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം

No Comment.