കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി.മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ ഹൈകോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും വ്യക്തമാക്കി.ഗൂഢാലോചന കേസിലാണ് വിചാരണ കോടതി ആവശ്യപ്പെട്ടത്
ടി.പി വധക്കേസിലെ മരണപ്പെട്ട പ്രതി കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി
No Comment.