Skip to content

chithrodayamflashnews.com

November 29, 2026 11:32 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ മേധാവി പാവല്‍ ദുറോവ് അറസ്റ്റില്‍

സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ മേധാവി പാവല്‍ ദുറോവ് അറസ്റ്റില്‍. ആപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ടെലിഗ്രാം ചീഫ് എക്സിക്യൂട്ടീവ് പാവല്‍ ദുറോവിനെ ശനിയാഴ്ച പാരിസിനടുത്തുള്ള വിമാനത്താവളത്തില്‍ വച്ച് ഫ്രഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള ലെ ബൊര്‍ഗെറ്റ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ ദുറോവിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും.തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചെയ്തതായുള്ള ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫ്രഞ്ച് അന്വേഷണ ഏജന്‍സി ദുറോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6