Kannane Kaanan| Leela Tharangam| Vibhu Pirappancode| Kallara Gopan| P Jayachandran & Haritha Hareesh
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)കർമ്മമേഖലയിൽ വിജയിയ്ക്കും ബന്ധുക്കളുമായി കലഹത്തിന് സാഹചര്യമുണ്ടാകും ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചില തടസ്സങ്ങൾ വന്നേക്കാം രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) വ്യവഹാര കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) വീട് നിർമ്മാണമാലോചിക്കുന്നവർക്ക് ചില സുപ്രധാന തീരുമാനമെടുക്കുവാൻ സാധിക്കുംസത്സംസർഗ്ഗം ഗുണം കിട്ടും ജന സ്നേഹംസുഖo ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) കള്ള കേസ്സിൽ പെടുവാൻ സാദ്ധ്യതയുള്ള ദിവസം ,ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) പ്രവർത്തികളിൽ ലാഭം കുറയുംകർമ്മ വിഘ്നം മാറി കിട്ടും ദ്രവ്യലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഗൃഹോപകരണങ്ങൾ ങ്ങ് വേണ്ടി പണം ചിലവാക്കും,ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുംസഞ്ചാരഗുണം കാര്യവിജയം ദേഹസുഖം സ്ഥാനപ്രാപ്തി ഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) മനസ്സിനസ്വസ്തകളുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും ബന്ധു ഗുണം, ധനലാഭം. സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി പണവും സമയവും ചിലവഴിക്കും. പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സുമുഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗികാരം, രോഗ ശമനം ബന്ധനമുക്തി ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് മാറി കിട്ടുംഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മമേഖലയിലെ പുതിയ നിയമങ്ങൾ പ്രയാസങ്ങളുണ്ടാക്കും , സ്വജന സഹകരണംഅഭിമാന o, ,ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) സ്ഥലം മാറ്റം ആഗ്രഹിക്കുന്ന വർക്കനുകൂല ദിവസംധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യംഇവ പൊതു ഫലം
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.