Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി ) 09- 03 – 2025പൂണർതംനക്ഷത്രം എടവക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനപരമായ കാര്യങ്ങളിൽ വൃദ്ധിക്ഷയങ്ങളനുഭവപ്പെടും കുടുംബപരമായ കാര്യങ്ങളിൽ അസ്വസ്ഥത , ജനമത്സരം കാര്യവിഘനം, അലസത ക്കൊണ്ട് അവസരങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യതഇവയല്ലാമാണ് ദിവസഫലങ്ങൾ.


 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കുടുംബത്തിൽ ചില പ്രത്യേക കാര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റുടുക്കണ്ടി വരും രോഗശാന്തി, കാര്യവിജയം ധനലാഭം മുതലയവയാണ് ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാർക്ക്അവരുടെ പഠന കാര്യങ്ങളിൽ തീരുമാനമാകുന്നതുമനപ്രയാസം മാറി കിട്ടും,കർമ്മ പുരോഗതി രോഗമുക്തി ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടാതെ മാറി നില്ക്കുന്നതു ഗുണം ചെയ്യും ,വീഴ്ചയോ മുറിവോ പറ്റാതിക്കാൻ ശ്രമിയ്ക്കണംബന്ധു ക്ലേശം, , കാര്യലാഭം ജനകലഹം വരാതെ നോക്കണഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) നേതൃത്വപരമായ കഴിവു് തെളിയിക്കാൻ അവസരം ഉണ്ടാകും ,ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) തീരുമാനിച്ച യാത്രകൾ മാറ്റി വെക്കണ്ടി വരും,കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) നേരത്തെ നിർത്തിവെചചില കാര്യങ്ങൾ തുടരാൻ പറ്റും ബന്ധു സമാഗമം, പ്രവർത്തി വിജയം ധനലാഭം , ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സാമ്പത്തി തടസ്സ o സ്ഥാനപ്രാപ്തി, ബഹുവ്യയം, കർമ്മമേഖലയിൽ നൂതന വെല്ലുവിളികൾ,ഇവയാണ് ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പുതിയ സംരംഭങ്ങളെ കുറിച്ച് ആലോചിക്കും സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം


 കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം രോഗശമനം ,ശത്രുക്ഷയം മനസന്തോഷംഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം, , കാര്യലാഭം സ്വജന സഹകരണം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6