Skip to content

chithrodayamflashnews.com

November 29, 2026 9:00 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നിമിഷപ്രിയയുടെ ശിക്ഷ: തീരാതെ അനിശ്ചിതത്വം

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന റിപ്പോർട്ടുകൾ പ്രചരിക്കുമ്പോഴും അനിശ്ചിതത്വം തുടരുന്നു. വധശിക്ഷ ഒഴിവാക്കി ആജീവനാന്ത തടവ് നൽകുമെന്നാണ് പുതിയ വിവരമെങ്കിലും സ്ഥിരീകരണമില്ല.
ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന യെമനിൽ നിന്ന് ഔദ്യോഗിക തലത്തിൽ വിവരങ്ങൾ ലഭ്യമല്ല. കേന്ദസർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും പരിമിതികളേറെയാണ്.

പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യെമനിലെ സാമൂഹിക പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം കേരളകൗമുദിയോട് പറഞ്ഞു. കഴിയുംവിധം ശ്രമിക്കുന്നുണ്ടെന്നും പുരോഗതിയുണ്ടായാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
ആജീവനാന്ത തടവ്, അല്ലെങ്കിൽ ദയാധനം നൽകി മോചനമെന്ന വിവരമാണ് അനൗദ്യോഗികമായി ലഭിക്കുന്നതെന്ന് നിമിഷപ്രിയയ്‌ക്കായി എൻ.ആർ.ഐ കമ്മിഷനിൽ ഹാജരായ അഡ്വ. കെ.എൽ.ബാലചന്ദ്രൻ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6