കുവൈത്തിലെ എണ്ണക്കിണർ ദുരന്തം; നിഷിൽ17ന് അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മരണം, പരിക്കേറ്റ കാസർകോഡ് സ്വദശി ചികിത്സയിൽ തുടരുന്നു
കുവൈത്ത് സിറ്റി : കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണകിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനി സോളമൻ ( (43) എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ കാസർകോഡ് സ്വദേശി ജിജേഷ് കാടപ്പുറം (38) ജഹ്റ ഹോസ്പിറ്റലിൽ ICU വിൽ ചികിത്സയിൽ തുടരുന്നു.
No Comment.