chithrodayamflashnews.com
കോട്ടക്കൽ: പുത്തൂർ പമ്പിൽ പെട്രോൾ അടിക്കുന്നതിനിടെ കാറിനു തീ പിടിച്ചു. ജീവനക്കാരുടെ സംയോജിത ഇടപെടൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 3:15ഓടെയാണ് സംഭവം.
No Comment.