Skip to content

chithrodayamflashnews.com

November 29, 2026 1:18 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇടിച്ചു, തല ചതച്ചു, വെടിവെച്ചു”: ജാതി വെറിയിൽ കാമുകനെ കൊ.ന്നു കാമുകിയുടെ വീട്ടുകാർ , മൃതദേഹത്തിനെ വിവാഹം കഴിച്ച് യുവതി- ഉള്ളുലക്കുന്ന നിമിഷങ്ങൾ 

ഇടിച്ചു, തല ചതച്ചു, വെടിവെച്ചു”: ജാതി വെറിയിൽ കാമുകനെ കൊ.ന്നു കാമുകിയുടെ വീട്ടുകാർ , മൃതദേഹത്തിനെ വിവാഹം കഴിച്ച് യുവതി- ഉള്ളുലക്കുന്ന നിമിഷങ്ങൾ 

ജാതിവെറിയെ തുടർന്ന് തന്റെ വീട്ടുകാർ കൊ.ലപ്പെടുത്തിയ കാമുകന്റെ മൃ.തദേഹത്തിനെ വിവാഹം ചെയ്ത് യുവതി. മഹാരാഷ്ട്രയിൽ നിന്നാണ് നെഞ്ച് തകർക്കുന്ന വാർത്ത എത്തുന്നത്.

ഇരുപതുകാരനായ സാക്ഷാം ടേറ്റാണ് ക്രൂരമായി കൊ.ല്ലപ്പെട്ടത്. മേൽ ജാ.തിക്കാരിയായ ആഞ്ചലിനെ പ്രണയിച്ചതിന്റെ പേരിൽ ആഞ്ചലിന്റെ വീട്ടുകാർ സാക്ഷാമിനെ ക്രൂരമായി കൊ.ലപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. നിരവധി ഭീഷണികൾ ഉണ്ടായിട്ടും ആഞ്ചൽ സക്ഷമുമായുള്ള ബന്ധം തുടർന്നു.ആഞ്ചൽ സക്ഷമിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതോടെ സഹോദരങ്ങളും പിതാവും ചേർന്ന് വ്യാഴാഴ്ച സക്ഷമിനെ മർദിക്കുകയും തലയിൽ വെ.ടിവെക്കുകയും പിന്നീട് കല്ലുകൊണ്ട് തല ചതയ്ക്കുകയും ചെയ്തു.

കാമുകന്റെ മ.രണ വാർത്ത അറിഞ്ഞ ആഞ്ചൽ സക്ഷമിൻ്റെ വീട്ടിലെത്തി നെറ്റിയിൽ സിന്ദൂരം ചാർത്തി സക്ഷമിൻ്റെ ഭാര്യയായി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6