Skip to content

chithrodayamflashnews.com

October 15, 2026 6:54 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഹൃദയം തകർന്നു. ഒന്നിച്ചു ജീവിച്ചവര്‍ മരണത്തിലും പിരിഞ്ഞില്ല. കാര്‍ കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ വാഹന അകടത്തിൽ അധ്യാപക ദമ്പതികളുടെ ദാരുണാന്ത്യം…

ഹൃദയം തകർന്നു. ഒന്നിച്ചു ജീവിച്ചവര്‍ മരണത്തിലും പിരിഞ്ഞില്ല. കാര്‍ കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ വാഹന അകടത്തിൽ അധ്യാപക ദമ്പതികളുടെ ദാരുണാന്ത്യം…

പഞ്ചാബ്: കനത്ത മൂടൽമഞ്ഞിൽ കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾ മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡ് കൃത്യമായി കാണാൻ സാധിക്കാത്ത് ആണ് അപകടത്തിന് ഇടയാക്കിയത്. ജാസ് കരൺ സിംഗ്, ഭാര്യ കമൽജീത് കൗർ എന്നിവരാണ് മരിച്ചത്.

കനത്ത മൂടൽമഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയാത്തതിനാൽ കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ ഒഴുകുന്ന കനാലിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മാൻസ സ്വദേശിയായ ജാസ് കരൺ സിംഗ് ഇംഗ്ലീഷ് അധ്യാപകനാണ്. ഇരുവരും മോഗ ജില്ലയിലെ സർക്കാർ സ്കൂൾ അധ്യാപകരായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6