സൂറിക്: പ്രവാസി മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ട് സ്വിറ്റ്സർലൻ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. അനീന പാറത്തലക്കൽ ആണ് മരിച്ചത് 26 വയസ്സായിരുന്നു. സൂറിക് നിവാസി പാറത്തലക്കൽ ജോൺസൺ ജസ്സി ദമ്പതികളുടെ മകളാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിന് ഇടയിയില്‍ എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം…
വ്യാഴാഴ്ച സൂറിക് ലിമ്മത്ത് ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.
No Comment.