Skip to content

chithrodayamflashnews.com

October 16, 2026 11:52 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം ( പൊതുവായി ) 27-12- 2025- ഉത്രട്ടാതി നക്ഷത്രം മീനക്കു ർ തി ശനിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ആഢബരങ്ങൾക്കും വിനോദയാത്രകൾക്കും ക്ഷേത്ര ദർശനങ്ങളുമായി പണം ചിലവഴിക്കും,ബന്ധു ഗുണം, കർമ്മ വിജയം ധനലാഭം, ആരോഗ്യം , ലോട്ടറി ഭാഗ്യം, ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പരീക്ഷയെഴുതി ഫലം പ്രതീഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കനുകൂല സമയമാണ് കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ധനപരമായി ദിവസം അനുകൂലം കർമ്മമേഖലയിൽ ഉണർവ്വും ഉന്മേഷവും വന്നുചേരുംആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) പാർട്ടണർഷിപ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില ആശയകുഴപ്പങ്ങൾ വരാം , ശത്രുപീഢ, യാത്രയിൽ ചില മാറ്റങ്ങൾ രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) അധികാരികളിൽ നിന്നുള്ള എതിർപ്പുകൾ വന്നുചേരുംധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്ലാൻ ചെയ്ത യാത്രകൾക്ക് തടസ്സം,പ്രവർത്തി തടസ്സ o,കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു) മക്കളുടെ പഠന കാര്യത്തിൽ തീരുമാനമാകും മനസുഖം, കാര്യ വിജയം കർമ്മ പുരോഗതി , ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം വ്യസനം, ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ ഐക്യം ,ദ്രവ്യലാഭം കർമ്മ പുരോഗതി മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ജോലിസ്ഥാനമാറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലം ധനനഷ്ടം വരാതിരിക്കാൻ ശ്രമിയ്ക്കണം സ്വജന കലഹം മനോജഢതഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ മാറിവരും പാഴ്ചിലവുകൾ കുറയും വ്യാപര മേഖലയിലുള്ളവർക്ക് അഭിവൃദ്ധി വീഴ്ചകൾ, ശത്രു ഉപദ്രവം കുറയും ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6