പരപ്പനങ്ങാടി: പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥി ട്രെയിന് തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിന്റെ പാർട്ണറുമായ ഫൈസൽ പുതിയ നാലകത്തിൻ്റെ മകൻ അമിൻഷ ഹാശിം ആണ് മരിച്ചത്. കൂട്ടുകാരോടപ്പം ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോയാണ് അപകടം. വള്ളിക്കുന്ന് ബോഡ് സ്ക്കൂൾ 5ാം ക്ലാസ്സ് വിദ്യാർഥിയാണ്..
പാളത്തിൽ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ച 11 വയസ്സുകാരൻ അമിൻഷയ്ക്ക് കണ്ണീർവിട…
No Comment.