
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) , ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിയ്ക്കണം ഗുരുസ്ഥാനത്തുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കണ്ട സമയമാണ് ധനലാഭം ഇഷ്ടഭക്ഷണയോഗം Share Market ൽ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽ ശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം – കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) അപകീർത്തികരമാകുന്ന പ്രസ്താവനകൾ കേൾക്കാനിടയാകും യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തിരുമാനമാകും കർമ്മമേഖലകളിൽ വിജയം, ധനലാഭം, പുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) മനസന്തോഷം ,. കർമ്മ വിജയം , ജന സ്നേഹം , യാത്രകൾ വേണ്ടി വരും വ്യയാധിക്യം ഉണ്ടാകും പുണ്യ ക്ഷേത്ര ദർശനത്തിന് സാദ്ധ്യതകൾ ഉണ്ട് ഇവയാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ . ഭൂമി വില്പ് നയിൽ ലാഭം പ്രതീക്ഷിക്കാം ,വ്യസനം മാതൃ തുല്യരായവരുടെ ആരോഗ്യ നില ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി ധനവും സമയവും ചിലവാക്കും ചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം വ്യവാഹരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സുഖവും സന്തോഷവും പ്രദാനം ചെയ്യും പ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം , ആഞ്ജാഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) മറ്റുള്ളവർക്ക് വേണ്ടിദൂര യാത്രകൾ വേണ്ടി വരും കാര്യപരാജയം ശ്‌ത്രൂ ദ്ര പം വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാകൾ ശ്രദ്ധിയ്ക്കണം ഇവ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകൾ മാറുന്നതിനെ കുറിച്ചാലോചിയ്ക്കും . ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിൽവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയം മനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം നീങ്ങി കിട്ടുംസ്വജന സഹകരണം വർദ്ധിയ്ക്കും ധനാഭിവ്യദ്ധി ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
Maximize your income with our high-converting offers—join as an affiliate!