Skip to content

chithrodayamflashnews.com

October 16, 2026 7:25 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം ( പൊതുവായി ) 07-03–2026 ശനിയാഴ്ച ചിത്തിരനക്ഷത്രം -തുലാവക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) , ഗുരുതുല്യസ്ഥാനത്തുള്ളവരുടെ പ്രീതി നേടിയെടുക്കാനാകും ധനലാഭം ഇഷ്ടഭക്ഷണയോഗം ചരക്ക്ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽ ശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം – കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും ഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂലസൂചനകൾ ലഭ്യമാകും കർമ്മമേഖലകളിൽ വിജയം, ധനലാഭം, പുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) മനസന്തോഷം ,. കർമ്മ വിജയം , ജന സ്നേഹം വ്യയാധിക്യം ഉണ്ടാകും പുണ്യ ക്ഷേത്ര ദർശനത്തിന് സാദ്ധ്യതകൾ ഉണ്ട് ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)മനസുഖംകുറയും ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ . ഭൂമി വില്പ് നയിൽ ലാഭം പ്രതീക്ഷിക്കാം വ്യസനം മാതൃ തുല്യരായവരുടെ ആരോഗ്യ നില ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി ധനവും സമയവും ചിലവാക്കും ചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം വ്യവാഹരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സുഖവും സന്തോഷവും പ്രദാനം ചെയ്യും പ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) മറ്റുള്ളവർക്ക് വേണ്ടിദൂര യാത്രകൾ വേണ്ടി വരും കാര്യപരാജയം ശത്രൂ ഉദ്രപം, വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാകൾ ശ്രദ്ധിയ്ക്കണം ഇവ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകൾ മാറുന്നതിനെ കുറിച്ചാലോചിയ്ക്കും . ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിൽവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ വ്യാപാര കാര്യങ്ങളുമായി മുന്നോട്ട് പോകാൻ പരിശ്രമിക്കും ധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയം മനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം നീങ്ങി കിട്ടുംസ്വജന സഹകരണം വർദ്ധിയ്ക്കും ധനാഭിവ്യദ്ധി ഇവ പൊതു ഫലം

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6