Skip to content

chithrodayamflashnews.com

November 29, 2026 9:59 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്.

ബഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്.

ബ്രാൻഡഡ് മരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്ന്ആരോപിച്ച്‌ കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി 172 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടന്നാണ് 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. ബ്രാൻഡഡ് മരുന്നുകള്‍ എന്തിനാണ് വില്‍ക്കുന്നതെന്ന് മറുപടി നല്‍കിയില്ലെങ്കില്‍ സംസ്ഥാന മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1,200-ലധികം പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ജൻ ഔഷധി കേന്ദ്രങ്ങളില്‍ ബ്രാൻഡഡ് മരുന്നുകള്‍ വില്‍ക്കാൻ പാടില്ല എന്ന് വ്യക്തമാക്കി സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ശേഷിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6