Skip to content

chithrodayamflashnews.com

October 22, 2026 12:36 pm

പൂജ അവധിക്ക് നാട്ടിൽ എത്തിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു

കോഴിക്കോട് :പൂജ അവധിക്ക് നാട്ടിൽ എത്തിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. വടകര ഇരിങ്ങൽ പെരുവയൽ സ്വദേശി #നന്ദന ആണ് ഇരിങ്ങൽ വെച്ച് തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചത്. അങ്കമാലിയിൽ ഡിഗ്രി പ്ലസിന് പഠിക്കുന്ന നന്ദന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലഭിച്ച അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സന്തോഷത്തോടെ വീട്ടിലേക്ക് വന്ന വിദ്യാർത്ഥിയുടെ അകാലത്തിലുള്ള വിയോഗം നാട്ടുകാരെയും ബന്ധുക്കളെയും ഏറെ സങ്കടത്തിലാഴ്ത്തി.


പോസ്റ്റുമോർട്ടം നടപടികൾക്കും മറ്റുമായി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6