Skip to content

chithrodayamflashnews.com

October 24, 2026 7:23 pm

ഇന്നത്തെദിവസഫലം 03- 05– 2023- അത്തം നക്ഷത്രം – കന്നിക്കൂർ ബുധനാഴ്ച



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിൽ കർമ്മ ഭംഗം, ധനനഷ്ടം അപവാദം ശ്ത്രു ശല്യം മുതലായ പ്രതീക്ഷിക്കാം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ വിജയം, ബന്ധനമുക്തി കാര്യവിജയം ധനനഷ്ടം കുറഞ്ഞ് വരുന്ന ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) രോഗശമനം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾ മാറി കിട്ടുംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയം, ധനലാഭം അഭിമാനം, ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) മനസുഖ o ധനലാഭം ബഹു വ്യയം വരാതെ ശ്രദ്ധിയ്ക്കണം ഇവയാണ്ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രോഗപീഢ, പുത്രക്ലേശം മനസ്താപംഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം , ബന്ധു സമാഗമം,, ധനലാഭം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം മാറി വരും, അഭിമാന o സഞ്ചാര o കൊണ്ട് നേട്ടങ്ങൾ – ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യപരാജയം, കഠിന വ്യസനം, സഞ്ചാരക്ലേശം ധനനഷ്ടം അനാരോഗ്യംഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി , ആഞ്ജാ ഗുണംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6