ജയ്‌പൂർ: രാജസ്ഥാനില്‍ ഭർത്താവിനെ ആസൂത്രിതമായി ജീവനെടുത്തത് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയും കാമുകനും കൂട്ടാളികളും പിടിയിലായി. ആശിഷ് എന്ന യുവാവാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഞ്ജു, കാമുകൻ സഞ്ജു, ഇവരുടെ 2 സുഹൃത്തുക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ക്രൂരമായ കൃത്യത്തിന്റെ ചുരുളഴിച്ചത്.. ജനുവരി 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം നടക്കാൻ പോകാമെന്ന് പറഞ്ഞ് ഭര്‍ത്താവായ ആശിഷിനെയും കൂട്ടി അഞ്ജു പുറത്തേക്ക് പോയി. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോൾ നേരത്തെ ഒളിച്ചിരുന്ന കാമുകൻ … Continue reading പ്രണയത്തിന് തടസ്സം സ്വന്തം ഭർത്താവ്.. നടക്കാനിറങ്ങിയ യുവാവിനെ കഴുത്ത്ഞെരിച്ചും, കാർ കയറ്റി ഇറക്കിയും ഇല്ലാതാക്കി, ഒടുവിൽ ഭാര്യയും കാമുകനും കുടുങ്ങി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed