പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ എന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ സമഗ്ര പരിഷ്‌കരണങ്ങൾ നടപ്പാക്കുകയാണ്. ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി പുതിയ … Continue reading പുതിയ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ എന്ന പ്രചരണം അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed