ഇന്നത്തെദിവസഫലം ( പൊതുവായി ) 07 – 02-2026 ശനിയാഴ്ച ചിത്തിരനക്ഷത്രം തുലാവക്കൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o സഹപ്രവർത്തകർക്കു വേണ്ടി ധനനഷ്ടം സംഭവിക്കാതെ നോക്കണം – മിഥുനം രാശീ – (മകീര്യം അവസാന … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 07 – 02-2026 ശനിയാഴ്ച ചിത്തിരനക്ഷത്രം തുലാവക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed