സ്‌കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ, സംഭവം കിളിമാനൂരിൽ
സ്കൂട്ടർ പാർക്കിംഗിലെ തർക്കത്തെ തുടർന്ന് യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. സിന്ധുവെന്ന (35) യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തെരച്ചിൽ ആരംഭിച്ചു ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മകളെ ട്യൂഷൻ സെന്ററിൽ ആക്കിയശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിന്റെ കെെകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.റോഡിൽ നിന്ന് 50 മീറ്റർ അകലെയാണ് … Continue reading സ്‌കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ, സംഭവം കിളിമാനൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed