സ്പായിലെ കൂട്ടബലാത്സംഗം: ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ
പത്തനംതിട്ട തിരുവല്ലയിലെ സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സ്പാകളില്‍ നിന്ന് പോലിസ് പണപ്പിരിവ് നടത്താറുണ്ട് എന്ന ആരോപണവും അന്വേഷിക്കും. പോലിസുകാരില്‍ ചിലര്‍ സ്പാകളില്‍ സന്ദര്‍ശകരാണെന്നും വിവരം. മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന് സംഭവം നടന്ന സ്പായുടെ ഉടമ സഞ്ജയ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം … Continue reading സ്പായിലെ കൂട്ടബലാത്സംഗം: ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed