തുണിത്തൊട്ടില്‍ വലിച്ചെറി‍ഞ്ഞ് പൊലീസുകാരൻ, നിസ്സഹായതയോടെ നോക്കിനിന്ന് അമ്മ, എന്നാൽ പിന്നീട് സംഭവിച്ചത് 

സോഷ്യൽ മീഡിയയുടെ കണ്ണുനിറയിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഒരു വീഡിയോ. റോഡരികിലെ പാവപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും ഒരു മാലാഖയെപ്പോലെ സഹായവുമായെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മുംബൈ പോലീസിലെ സുശീൽ ശിഖരെ എന്ന ഉദ്യോഗസ്ഥനാണ് ഈ നന്മയുടെ മുഖം. ​ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയരികിലെ ഒരു കാഴ്ച സുശീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. നടപ്പാതയിലെ മരത്തിൽ ഒരു പഴയ തുണി കൊണ്ട് കെട്ടിയുണ്ടാക്കിയ താൽക്കാലിക തൊട്ടിലിൽ ഒരു കുഞ്ഞ് കിടക്കുന്നു. കുഞ്ഞ് നിർത്താതെ കരയുമ്പോൾ അത് … Continue reading തുണിത്തൊട്ടില്‍ വലിച്ചെറി‍ഞ്ഞ് പൊലീസുകാരൻ, നിസ്സഹായതയോടെ നോക്കിനിന്ന് അമ്മ, എന്നാൽ പിന്നീട് സംഭവിച്ചത്