ട്വന്റി 20 ലോകക്കപ്പ്, ആദ്യമത്സരത്തിൽ ആദ്യ ജയം നേടി ഇന്ത്യ
ഐസിസി മെന്‍സ് ട്വന്റി 20 ലോകകപ്പിന് ജയത്തോട് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാര്‍. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല ഇന്നത്തെദിവസഫലം ( പൊതുവായി )08-02-2026 ഞായറാഴച ചോതിനക്ഷത്ര o തുലാവക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed