കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ബുഷ്‌റ ബാനു. സൗദി അറേബ്യയിലെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചും, ശാരീരിക അവശതകളെ പോരാടി തോൽപ്പിച്ചും ബുഷ്‌റ നേടിയെടുത്തത് രാജ്യം ആദരിക്കുന്ന ഐ.പി.എസ് പദവിയാണ്. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിനിയായ ബുഷ്‌റ ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു. നാലാം വയസ്സിൽ രണ്ടാം ക്ലാസ്സിൽ പഠനം തുടങ്ങിയ അവർ, 20 വയസ്സിനുള്ളിൽ തന്നെ ബി.എസ്.സിയും എം.ബി.എയും പൂർത്തിയാക്കി. തുടർന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് വെറും രണ്ട് വർഷം … Continue reading പ്രതിസന്ധികളെ തോൽപ്പിച്ച പെൺകരുത്ത്; നാല് ശസ്ത്രക്രിയകൾ, രണ്ട് മക്കൾ, ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു; ബുഷ്‌റ ഇനി ഐ.പി.എസ് ഓഫീസർ!..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed