മരണം തോറ്റുപോയ നിമിഷം; മൂന്ന് ജീവനുകൾക്കായി സ്വന്തം ജീവൻ പണയപ്പെടുത്തിയ മലപ്പുറത്തിന്റെ ഷെഹൻഷാ! 

മങ്കട വെള്ളിലയിലെ ആ കല്യാണവീട് ഒരു നിമിഷം കൊണ്ട് കൂട്ടക്കരച്ചിലിലേക്ക് വഴിമാറുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന മൂന്ന് പെൺകുട്ടികൾ അബദ്ധത്തിൽ ആഴമേറിയ കുളത്തിലേക്ക് വീണു. കലങ്ങിയ വെള്ളം ആ കുഞ്ഞുങ്ങളെ ഒന്നൊന്നായി താഴേക്ക് വലിച്ചെടുത്തു. കണ്ടുനിന്നവർ ഭയന്നുവിറച്ചു, പക്ഷേ മരണത്തെ മുഖാമുഖം കാണുന്ന ആ ആഴങ്ങളിലേക്ക് ഇറങ്ങാൻ പലരും മടിച്ചുനിന്നു. അപ്പോഴാണ് 200 മീറ്റർ അകലെ നിന്ന് ഒരു കാറ്റുപോലെ മുഹമ്മദ് ഷാമിൽ പാഞ്ഞെത്തിയത്. മുന്നിൽ കണ്ടത് മരണത്തോട് മല്ലിടുന്ന മൂന്ന് കുരുന്നുകളെ. പിന്നെ ഒന്നും ചിന്തിച്ചില്ല, സ്വന്തം ജീവന്റെ … Continue reading മരണം തോറ്റുപോയ നിമിഷം; മൂന്ന് ജീവനുകൾക്കായി സ്വന്തം ജീവൻ പണയപ്പെടുത്തിയ മലപ്പുറത്തിന്റെ ഷെഹൻഷാ!