വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ വരച്ച പ്രധാനമന്ത്രിയുടെ മന്ദസ്മിതം തൂകുന്ന ചിത്രം ഉയര്‍ത്തിക്കാണിച്ച് ശ്രദ്ധേയനായ സിദ്ധാര്‍ത്ഥിന്, പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരം പെരുന്താന്നി ശ്രീചിത്ര നഗര്‍ രുഗ്മിണി ഹൗസില്‍ ശ്രീജിത്തിന്റെയും രേഷ്മ ആര്‍. നായരുടെയും മകന്‍ സിദ്ധാര്‍ത്ഥിനെ തേടി പ്രധാനമന്ത്രിയുടെ കത്ത് … Continue reading വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി