നാടിന്റെ പ്രാര്‍ത്ഥന വിഫലമായി. സഹോദരന് പിന്നാലെ ശ്രീലക്ഷ്മിയും യാത്രയായി
കടപ്പാട്ടൂർ ബൈപ്പാസിന് സമീപം സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശ്രീലക്ഷ്മിയും (അമ്മു) സഹോദരന് പിന്നാലെ മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി പത്തുമണിയോടെ ചേർപ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ അതി ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശ്രീലക്ഷ്മിയും മരണത്തിന് കീഴടങ്ങി. സഹോദരൻ ചേനപ്പാടി നാഗമറ്റത്തില്‍ എൻ.എസ് ശ്രീനാഥ് (അപ്പു , 22 ) ശനിയാഴ്ച മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപത്തായിരുന്നു അപകടം. എറണാകുളത്ത് ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കില്‍ … Continue reading നാടിന്റെ പ്രാര്‍ത്ഥന വിഫലമായി. സഹോദരന് പിന്നാലെ ശ്രീലക്ഷ്മിയും യാത്രയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed