ശബരിമല കൊള്ള : ദിവസവേതനക്കാരും കടത്തി ലക്ഷങ്ങൾ

ശബരിമലയിൽ നിന്നു ശാന്തിക്കാർ ഉൾപ്പെടെയുള്ള ദിവസ വേതനക്കാർ ലക്ഷക്കണക്കിന് രൂപ സന്നിധാനത്തെ ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ബന്ധുക്കളുടെ പേർക്ക് അയച്ചതായി കണ്ടെത്തി. ആഴ്ചതോറും പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ അയച്ചുകൊണ്ടിരുന്നു. നൂറിലധികംപേർ പണം അയച്ചെന്നാണ് കണ്ടെത്തൽ. ശബരിമലയിലെ വെട്ടിപ്പുകൾ വിവാദമായ പശ്ചാത്തലത്തിൽ, സന്നിധാനത്തെ ബാങ്കിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും ദേവസ്വം വിജിലൻസിനെ അറിയിക്കുകയായിരുന്നു.മകരവിളക്ക് കാലത്താണ് അന്വേഷണം ആരംഭിച്ചത്. ചില ദേവസ്വം ജീവനക്കാരും ഇത്തരത്തിൽ പണമയച്ചു. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ടും … Continue reading ശബരിമല കൊള്ള : ദിവസവേതനക്കാരും കടത്തി ലക്ഷങ്ങൾ