ഒരു നിമിഷത്തെ വാശി; അണഞ്ഞുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

മാതാപിതാക്കളുടെ തണലിൽ വളരേണ്ട, കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ 16 വയസുകാരനായ സച്ചിൻ യാത്രയായത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ്. ​ ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സച്ചിൻ, മറ്റ് കുട്ടികളെപ്പോലെ തന്നെ മൊബൈൽ ഫോണിന്റെ ലോകത്തായിരുന്നു. പഠനവും വിനോദവുമെല്ലാം ആ ചെറിയ സ്ക്രീനിനുള്ളിൽ ഒതുങ്ങിയപ്പോൾ, മകന്റെ ഭാവിയോർത്താകണം അമ്മ ആ ഫോൺ കൈയ്യിൽ നിന്നും വാങ്ങി വെച്ചത്. എന്നാൽ, ആ കരുതൽ മകന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ​ അമ്മ ഫോൺ പിടിച്ചുവാങ്ങിയതിലുള്ള … Continue reading ഒരു നിമിഷത്തെ വാശി; അണഞ്ഞുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ