19 വയസ്സുകാരിയായ മകളെ വിവാഹം കഴിക്കണമെന്ന പിടിവാശി ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി, അയൽവാസിയുടെ ക്രൂരതയിൽ തകർന്നുപോയത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ…

വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും, 19 വയസ്സുകാരിയായ മകളും ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ദളവായി കൊടിഹള്ളിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ശകുന്തളാ ദേവി, മകൾ പ്രിയങ്ക എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ഇരുവരും ജീവനൊടുക്കിയത്. 35 വയസ്സുകാരനായ അയൽവാസി മുത്തുരാജു എന്നയാളാണ് മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് പറഞ്ഞു. വിവാഹിതനും 3 കുട്ടികളുമുള്ള മുത്തുരാജു, പ്രിയങ്കയെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും … Continue reading 19 വയസ്സുകാരിയായ മകളെ വിവാഹം കഴിക്കണമെന്ന പിടിവാശി ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി, അയൽവാസിയുടെ ക്രൂരതയിൽ തകർന്നുപോയത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ…