ചതിക്കുഴിയിൽ വീഴ്ത്തിയതോ? മുരാരി തന്ത്രിയുടെ അറസ്റ്റിന് പിന്നിലെ നാടകീയ നീക്കങ്ങൾ!

പ്രമുഖ ജ്യോതിഷ പണ്ഡിതൻ മുരാരി തന്ത്രിയുടെ അറസ്റ്റ് കേരളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിൻ്റെ പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്നും താൻ മനഃപൂർവ്വം ഒരു ട്രാപ്പിൽ അകപ്പെടുകയായിരുന്നു എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പുറത്തുവന്ന വീഡിയോയിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ഗൗരവകരമാണ്. തന്റെ പക്കൽ നിന്നും 20 ലക്ഷം രൂപ ചിലർ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തെളിവുകൾ തന്റെ യൂട്യൂബ് ചാനലായ ‘മുരാരി ജ്യോതിഷാലയം’-ൽ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. കടം തീർക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ തന്നെ സമീപിച്ചതിന്റെ … Continue reading ചതിക്കുഴിയിൽ വീഴ്ത്തിയതോ? മുരാരി തന്ത്രിയുടെ അറസ്റ്റിന് പിന്നിലെ നാടകീയ നീക്കങ്ങൾ!