ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന് ഇഡി സമന്‍സ്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെയാണ് നോട്ടീസ് അയച്ചത്. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവഴി സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനേയും ശ്രീകുമാറിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. … Continue reading ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന് ഇഡി സമന്‍സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed