ഇന്നത്തെദിവസഫലം( പൊതുവായി ) 11-02 -20256 തൃക്കേട്ട നക്ഷത്രം വൃശ്ചികക്കൂർ ഞായറാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കഫസംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടും മനപ്രയാസം, കുടുംബാംഗങ്ങൾ പരസ്പരം അനിഷ്ടഭാവത്തിൽ പെരുമാറും . യാത്രയിൽ കൂടുതൽ ശ്രദ്ധ വേണം മുതലയവയാണ് ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ‘ചേർന്നതു്) ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി അഭിമാനം പ്രവർത്തിവിജയം ഫലം മിഥുനം രാശീ … Continue reading ഇന്നത്തെദിവസഫലം( പൊതുവായി ) 11-02 -20256 തൃക്കേട്ട നക്ഷത്രം വൃശ്ചികക്കൂർ ഞായറാഴ്ച