സ്റ്റാറ്റസ് ഇനി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം; വാട്സ്‌ആപ്പില്‍ വരുന്നു ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍!
ഇൻസ്റ്റഗ്രാമിലേതിന് സമാനമായി വാട്സ്‌ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ്’ സ്റ്റാറ്റസ് ഫീച്ചർ വരുന്നു. ഇതോടെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമായി സ്റ്റാറ്റസുകള്‍ പങ്കുവെക്കാം. ഇൻസ്റ്റഗ്രാമില്‍ ഏറെ പ്രചാരമുള്ള ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ വാട്സ്‌ആപ്പിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ വാട്സ്‌ആപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍, അത് നിങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള എല്ലാവർക്കുമായോ അല്ലെങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കുറച്ചുപേർക്ക് മാത്രമായോ കാണാൻ സാധിക്കും. എന്നാല്‍ ഓരോ തവണയും ഇത് മാറ്റുന്നത് അല്പം ബുദ്ധിമുട്ടാണ്. പുതിയ ‘ക്ലോസ് ഫ്രണ്ട്സ്’ … Continue reading സ്റ്റാറ്റസ് ഇനി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം; വാട്സ്‌ആപ്പില്‍ വരുന്നു ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed