കണ്ണുനീരണിഞ്ഞ് കൊടുവള്ളി; തൻഹയുടെ മടക്കം ഒരു നാടിന്റെ നോവായി

ഒരു പാട് സ്വപ്നങ്ങളും കളിചിരികളും ബാക്കിവെച്ച് ആ കൊച്ചു മിടുക്കി യാത്രയായി. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ (12) ആണ് ഷോക്കേറ്റു മരിച്ചത്. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഈ കൊച്ചു മിടുക്കി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ആ അപകടം നടന്നത്. വീടിന് മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടുകയായിരുന്നു. പഴയ വീടിന് അരികിലൂടെ ഏറെ അകലെയായിരുന്ന ലൈൻ, പുതിയ വീട് നിർമ്മിച്ചതോടെ വീടിനോട് … Continue reading കണ്ണുനീരണിഞ്ഞ് കൊടുവള്ളി; തൻഹയുടെ മടക്കം ഒരു നാടിന്റെ നോവായി