മോദി ഇന്ത്യയെ ട്രംപിന് വിറ്റു; വ്യാപാര കരാറിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനെയും ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനുള്ള വ്യക്തമായ ദിശാബോധം ബജറ്റിൽ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ സർക്കാർ ഗൗരവമായി കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഐടി മേഖലയിൽ നിർമ്മിത ബുദ്ധി (എഐ) ഉയർത്തുന്ന വെല്ലുവിളികൾ, ഊർജ മേഖലയുടെ പ്രശ്നങ്ങൾ, സാമ്പത്തിക സ്ഥിതി, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ നിർണായക വിഷയങ്ങൾ ബജറ്റിൽ പരാമർശിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് രാഹുൽ പറഞ്ഞു. കൂടാതെ ഭൗമരാഷ്ട്രതലത്തിലുള്ള വെല്ലുവിളികളെ ഇന്ത്യ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും … Continue reading മോദി ഇന്ത്യയെ ട്രംപിന് വിറ്റു; വ്യാപാര കരാറിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി