ഇന്നത്തെദിവസഫലം  13-02-2026 വെള്ളിയാഴ്ച മൂലംനക്ഷത്രം ധനുക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ള ദിവസമാണ് വിദ്യാർത്ഥികൾക്ക് പരിക്ഷ കാര്യങ്ങളിൽ വിജയസാദ്ധ്യതയും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് വാഹന യാത്രയിൽ ശ്രദ്ധ വേണ്ട ദിവസമാണ് എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ … Continue reading ഇന്നത്തെദിവസഫലം  13-02-2026 വെള്ളിയാഴ്ച മൂലംനക്ഷത്രം ധനുക്കൂർ