അയാൾ സിനിമഎടുക്കാൻ പോവുകയാണെന്നും അതിൽ റോൾ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാൻ ചെന്നപ്പോൾ അയാൾ തന്നെ ജ്യൂസ് താൻ കുടിച്ചില്ലെന്നും കർമ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോൾ മനസിലായെന്നും ജാസി കൂട്ടിച്ചേർത്തു. ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ജ്യോത്സ്യമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി … Continue reading കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ താരം ജാസി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed