മകളെ വിവാഹം കഴിക്കാന്‍ വന്ന യുവാവിനൊപ്പം ആദ്യം ഒളിച്ചോടി, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ അളിയനൊപ്പം പോയി…

മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി. മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹത്തിന് വെറും 12 ദിവസം മാത്രം ബാക്കി നില്‍ക്കെ തന്റെ ഭാവി അമ്മായിയമ്മയുമായി രാഹുല്‍ എന്ന യുവാവ് ഒളിച്ചോടിയത്. സ്വപ്‌ന ദേവിയെ രാഹുല്‍ വിവാഹംകഴിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ വാര്‍ത്തയായി മാറിയിരുന്നു ഈ സംഭവം. ഇപ്പോഴിതാ തന്റെ പുതിയ ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരിക്കുകയാണ് സ്വപ്‌ന ദേവി. തന്റെ സഹോദരിയുടെ ഭര്‍ത്താവിന് ഒപ്പമാണ് സ്വപ്‌ന ഒളിച്ചോടിയതെന്നാണ് രാഹുല്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. രണ്ട് … Continue reading മകളെ വിവാഹം കഴിക്കാന്‍ വന്ന യുവാവിനൊപ്പം ആദ്യം ഒളിച്ചോടി, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ അളിയനൊപ്പം പോയി…