ഇന്നത്തെദിവസഫലം ( പൊതുവിൽ )16- 02 – 2026 തിരുവോണം നക്ഷത്രം – മകരക്കു ർ തിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു ഗുണം കുറയും,കർമ്മ വിജയത്തിന് ചെറിയ തടസ്സങ്ങൾ , ധനലാഭം കുറയും – ആരോഗ്യം, ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ് , യാത്ര ഗുണം കിട്ടുന്ന ദിവസം … Continue reading ഇന്നത്തെദിവസഫലം ( പൊതുവിൽ )16- 02 – 2026 തിരുവോണം നക്ഷത്രം – മകരക്കു ർ തിങ്കളാഴ്ച