അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’ -കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യരുടെ പ്രസ്താവന
അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ആസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസിന്‍റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും മണിശങ്കർ അയ്യർ രംഗത്തെത്തിയത്. പഞ്ചായത്തീ രാജ് സംവിധാനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയെ കുറിച്ച് പരാമർശിക്കുന്നതിനിടെയാണ് ‘അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം തന്നെയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന’ ആമുഖത്തോടെ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി നിലനിർത്താൻ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് പഞ്ചായത്തീരാജ് … Continue reading അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’ -കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യരുടെ പ്രസ്താവന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed