അയർലൻഡ്: പരീക്ഷണങ്ങൾ വിട്ടുമാറാതെ നെൽസന്റെ ജീവിതം. 7 വർഷം മുൻപ് ആദ്യ ഭാര്യയെ വാഹനാപകടത്തിൽ നഷ്ടമായതിന്റെ വേദനയിൽ നിന്നും കരകയറുന്നതിനിടെ, കാൻസർ രോഗം രണ്ടാമത്തെ ഭാര്യയെയും തട്ടിയെടുത്ത വാർത്തയുടെ ആഘാതത്തിലാണ് പ്രവാസി മലയാളി സമൂഹം.. നോർത്തേൺ അയർലൻഡിലെ ഐൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യ നിഷ ആണ് അന്തരിച്ചത് 42 വയസ്സായിരുന്നു. 2019-ൽ ഉണ്ടായ ദാരുണമായ കാർ അപകടത്തിലാണ് നെൽസന്റെ ആദ്യ ഭാര്യ സിനി മരിക്കുന്നത്. അന്ന് കേവലം 37 വയസ്സ് മാത്രമായിരുന്നു സിനിയുടെ … Continue reading പരീക്ഷണങ്ങൾ തീരാതെ ആ പ്രവാസി ജീവിതം, ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾക്ക് അമ്മയായി എത്തിയ നിഷയും യാത്രയായി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed