പത്തു വർഷം കൊണ്ട് മോദി നടത്തിയത് 762 കോടി രൂപയുടെ വിദേശ യാത്രകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് പത്ത് വർഷം കൊണ്ട് ഖജനാവിൽ നിന്നും ചിലവഴിച്ചത് 762 കോടി രൂപ. 2025-ൽ മാത്രം മോദിയുടെ വിദേശയാത്രയുടെ ചെലവ് 175 കോടി കടന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ സമർപ്പിച്ച രേഖകകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവും ഒപ്പമുള്ള പ്രതിനിധിസംഘങ്ങളുടെയും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടത്. 2024-ൽ വിദേശയാത്രകളുടെ വാർഷികച്ചെലവ് 100 കോടി രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ, 2025-ൽ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കിഴക്കൻ … Continue reading പത്തു വർഷം കൊണ്ട് മോദി നടത്തിയത് 762 കോടി രൂപയുടെ വിദേശ യാത്രകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed