കടുത്ത മാനസിക സമ്മർദ്ദത്തിൽ ,​ എനിക്കെന്തെങ്കിലും സംഭവിച്ചാൽ കാരണം ഇവരായിരിക്കും; വീഡിയേോയിൽ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ്

ഒരു കൂട്ടം യുട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മലയാളം സീരിയൽ താരം രേഖ രതീഷ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് രേഖ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഈ യുട്യബേഴ്സ് ആയിരിക്കുമെന്നും വീഡിയോയിൽ രേഖ പറയുന്നു. മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് രേഖ വീഡിയോ പങ്കുവച്ചത്. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും ഒമ്പതാംക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. രേഖയുടെ വാക്കുകൾ പ്രിയപ്പെട്ട സർക്കാർ, പിണറായി … Continue reading കടുത്ത മാനസിക സമ്മർദ്ദത്തിൽ ,​ എനിക്കെന്തെങ്കിലും സംഭവിച്ചാൽ കാരണം ഇവരായിരിക്കും; വീഡിയേോയിൽ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ്