ഞാനാണ് അച്ഛനെ ദഹിപ്പിച്ചത്, പലരേയും വിളിച്ചു, ആരും വന്നില്ല’: നിഖില വിമൽ
അച്ഛൻ മരിക്കുമ്പോൾ കോവിഡ് പേടിച്ച് ആരും വന്നില്ല. ഞാനാണ് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത്. അതെല്ലാം ചെയ്യേണ്ടത് ചേച്ചിയാണെങ്കിലും ആ സമയത്ത് അത് പറ്റിയില്ല.ഇതൊന്നും എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.”. കോവിഡ് ബാധിതനായ അച്ഛൻ ഇൻഫെക്ഷൻ വന്നാണ് മരിക്കുന്നത്. അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്. കൊവിഡ് ആണ് … Continue reading ഞാനാണ് അച്ഛനെ ദഹിപ്പിച്ചത്, പലരേയും വിളിച്ചു, ആരും വന്നില്ല’: നിഖില വിമൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed