തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദുത്വ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരേ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വിദ്വേഷത്തിന്റെ ‘സ്‌റ്റോറി’കള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല’ എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം … Continue reading വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; ദി കേരള സ്റ്റോറി എന്ന ഹിന്ദുത്വ സിനിമക്കെതിരേ പിണറായി വിജയന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed