മരണത്തിന് മുൻപേ ആൺസുഹൃത്തിനെ വിളിച്ചു ഞാന്‍ ജീവനൊടുക്കാൻ പോവുകയാണെന്ന് അപർണ പറഞ്ഞു, പ്രിയപ്പെട്ടവരുടെ നോവായി പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം…

പത്തനംതിട്ട: തിരുവല്ലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗത്ത് അപർണ രമേശ് (17) എന്ന പെൺകുട്ടിയെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപർണയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു..   ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും പൂക്കാലം ഇന്നത്തെദിവസഫലം 20-02- 2026 ഉത്രട്ടാതിനക്ഷത്രം – മീനക്കുർ വെള്ളിയാഴ്ച